SEARCH


Kannur Vadakumbad Koyithatta Porkali Bhagavathi Temple (വടക്കുമ്പാട്: കോയിത്തട്ട പോര്‍ക്കലി ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


വടക്കുമ്പാട്: കോയിത്തട്ട പോര്‍ക്കലി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനവും തിറയുത്സവവും 2017 Feb 28 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കും.പ്രതിഷ്ഠാദിനമായ മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് അന്നദാനം. രണ്ടിന് വൈകീട്ട് ഏഴിനുശേഷം കൊടിയേറ്റം. തുടര്‍ന്ന് വെള്ളാട്ടങ്ങള്‍. മൂന്നിന് വൈകീട്ട് വെള്ളാട്ടങ്ങളും കുളിച്ചെഴുന്നള്ളത്തും. നാലിന് പുലര്‍ച്ചെമുതല്‍ വിവിധ തിറകള്‍. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് തര്‍പ്പണം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848